Thursday , April 18 2024
Home / Lifestyle / Cuisine

Cuisine

പു​ട്ടി​ന്‍റെ വ്യ​ത്യ​സ്ത രു​ചി​ക​ളു​മാ​യി “പു​ട്ടോ​പ്യ’

തി​രു​വ​ന​ന്ത​പു​രം : മലയാളികളുടെ ഭക്ഷണ ക്രമങ്ങളിൽ പ്രീയങ്കരമായ ഒന്നാണ് ആവി പറക്കുന്ന പുട്ടും കറിയും. ത​ല​സ്ഥാ​ന​വാ​സി​ക​ൾ​ക്കാ​യി എ​ക്കാ​ല​വും വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ്യ​മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന കെ​ടി​ഡി​സി ഇ​ക്കു​റി പു​ട്ടു​ക​ളു​ടെ മേ​ള – “പു​ട്ടോ​പ്യ’ മ​സ്ക്ക​റ്റ് ഹോ​ട്ട​ലി​ലെ സാ​യാ​ഹ്ന ഓ​പ്പ​ണ്‍ റ​സ്റ്റോ​റ​ന്‍റി​ൽ ഒ​രു​ക്കു​ന്നു. ഏപ്രിൽ 21  മു​ത​ൽ 29 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ 11 വ​രെ​യാ​ണ് പു​ട്ടോ​പ്യ മേ​ള ന​ട​ക്കു​ക. മു​പ്പ​തി​ൽ​പ​രം പു​ട്ടു​ക​ളു​ടെ നി​ര​യാ​ണ് പു​ട്ടോ​പ്യ​യി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കെ​ടി​ഡി​സി​യു​ടെ പ​രി​ച​യ​സ​ന്പ​ന്ന​രാ​യ പാ​ച​ക​ക്കാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ …

Read More »

A portal to buy traditional food and organic produce

www.keralathanima.in specialises in homely fare and ethnic eats Now your favourite food is a click away. Among the many online ventures that deliver the food of your choice at your doorsteps, www.keralathanima.in is a recent addition. What makes Kerala Thanima different is that it exclusively serves traditional and ethnic eats. Launched by …

Read More »

മസ്കറ്റ് ഹോട്ടലിൽ സായാഹ്‌ന റെസ്റ്റോറന്റ് വീണ്ടും , നാളെ മുതൽ കുമരകം ഭക്ഷ്യമേള

തലസ്ഥാന നഗര നിവാസികൾക്കും തലസ്ഥാനത്തു സന്ദർശനം നടത്തുന്നവർക്കും സന്തോഷ വാർത്തയുമായി കെ ടീ ഡീ സി യുടെ പ്രമുഖ ഹോട്ടലായ മസ്കറ്റ് ഹോട്ടൽ . മസ്കറ്റ് സായാഹ്‌ന റെസ്റ്റോറന്റ് സെപ്തംബര് ആദ്യത്തെ ആഴ്ച മുതൽ വീണ്ടും പ്രവർത്തനം തുടങ്ങുന്നു കൂടുതൽ വിഭവങ്ങൾ, വിലക്കുറവ് എന്നീ ആകര്ഷണങ്ങളോട് കൂടിയാണ് സായാഹ്‌ന ഗാർഡൻ റെസ്റ്റോറന്റ് വീണ്ടും തുറക്കുന്നത് . മസ്കറ്റ് ഹോട്ടൽ വളപ്പിലെ ഉദ്യാനവും ആകർഷണീയമായ ലൈറ്റിങ്ങും ഉൾപ്പടെ വശ്യ സുന്ദരമായ അന്തരീക്ഷത്തിലാണ് …

Read More »

VENKADESA BHAVAN (Brahmins Hotel) Pure Vegetarian

അനന്തപുരിക്ക് പഴമയുടെയും പാരമ്പര്യത്തിന്റെയും ഒരുപാട് ചരിത്രങ്ങൾ നമ്മോടു പങ്കുവയ്ക്കുവാനുണ്ടാകും. അത് രാജഭരണത്തിന്റെയും രാജവീഥികളുടെയും, ഇന്നും തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന രാജ കൊട്ടാരങ്ങളുടെയും ചരിത്രങ്ങൾ മാത്രമല്ല. അനന്തപുരി നിവാസികളുടെ ആതിഥ്യ മനോഭാവത്തിന്റെയും സ്വാദിന്റെയും കഥകൾ കൂടിയാണ്. ഒരു ദിവസത്തേക്കോ, അതല്ല ഒരു ജന്മം തന്നെ ഇവിടെ ജീവിച്ചു തീർക്കുവാൻ എത്തിയവരോ ആരുമാകട്ടെ , അവരുടെയൊക്കെ മടിശീലയുടെ കനം നോക്കാതെ ഉദരവും മനസും ഒരുപോലെ തൃപ്തി പെടുത്തി ഒരു ചെറു ചിരിയോടെ അവരെ …

Read More »