Monday , October 25 2021
Home / World / Sports / വിനീത് വീണ്ടും ബ്ലാസ്റ്റേഴ്സിൽ

വിനീത് വീണ്ടും ബ്ലാസ്റ്റേഴ്സിൽ

മെഹ്താബിബിനെയും നിലനിർത്തി . ജിംഗാനെ ഡ്രാഫ്റ്റിലൂടെ നേടിയെടുക്കാൻ ശ്രമം

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരമായിരുന്ന മലയാളിയായ വിനീതിനെ ബ്ലാസ്റ്റേഴ്സിൽ നിലനിർത്താൻ തീരുമാനം. കൂടാതെ മിഡ് ഫീൽഡർ മെഹ്താബ് ഹുസൈനെയും ബ്ലാസ്റ്റേഴ്സിൽ തന്നെ നിലനിർത്തും . കഴിഞ്ഞ സീസണിൽ പ്രതിരോധ നിരയിലെ മിന്നും താരമായിരുന്ന സന്ദേശ് ജിംഗാനെ ഡ്രാഫ്റ്റിലൂടെ നേടിയെടുത്തു ടീമിലെത്തിക്കാനാണ് ശ്രമം. കഴിഞ്ഞ തവണ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിച്ച വിനീതിനെ ടീമിൽ നിലനിർത്തിയത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ ആവേശം വർധിപ്പിച്ചിട്ടുണ്ട്

About prakriti_htvm

Check Also

India vs West Indies 5th ODI at Greenfield Stadium ! Live Scoreboard

The Indian and Windies team arrived at Thiruvananthapuram to a rousing welcome from fans and …

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.