Thursday , September 16 2021
Home / Tag Archives: Trivandrum Portal

Tag Archives: Trivandrum Portal

Napier Museum Introduces New Experiences

The Napier Museum has introduced a new mobile application and web portal to offer travellers a unique experience. The mobile application provides visitors a new experience where they receive information on all exhibits in the museum through the App. The main attraction of the app is its Live Guide feature. …

Read More »

അനന്തവിസ്മയം – അനന്തപുരിയിൽ സർക്കാർ മേള

സംസ്ഥാനത്ത് ആദ്യമായി നൂറിലധികം സർക്കാർ വകുപ്പുകൾ ഒരുമിച്ചു അണിനിരക്കുന്ന പ്രദർശന വിപണന മേള ‘അനന്ത വിസ്മയത്തിനു’ കനകക്കുന്നിൽ തുടക്കമായി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത് . സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ഒരുക്കിയിട്ടുള്ള സ്റ്റുഡൻറ്സ് മാർക്കറ്റ് ഉൾപ്പടെ 150 ഓളം സ്റ്റാളുകളാണ് മേളയുടെ പ്രത്യേകത. 14 ജില്ലകളിൽ നിന്നുമുള്ള വ്യത്യസ്ത രുചി വിഭവങ്ങളുമായി കുടുംബശ്രീയും മേളയുടെ ഭാഗമാകുന്നു. ജയിൽ വകുപ്പും ഫോറെസ്റ് ഡിപ്പാർട്ടമെന്റും സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നു. സംസ്ഥാന …

Read More »

Reliance Jio’s next big bet: Laptops with a SIM card

A laptopwith a SIM card — after smartphones and the 4G feature phone — could be the next big bet for Reliance Jioin its bid to increase its average revenue per user (ARPU). The Mukesh Ambani-led Jio has held talks with US chip major Qualcomm to bring out laptops running …

Read More »

Magic Nest – Summer Camp

കുട്ടികള്‍ക്ക് ക്ലാസ് റൂമിന്റെ മടുപ്പില്ലാതെ അറിവിന്റെ ലോകത്തേക്ക് പറക്കാന്‍ ‘മാജിക് നെസ്റ്റ്’ സമ്മർ ക്യാമ്പ്. വീ ഫോർ യൂ ഫൗണ്ടേഷൻ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഒന്നരമാസം നീണ്ടുനിൽക്കുന്ന അവധിക്കാല ക്യാമ്പ് ‘മാജിക് നെസ്റ്റ്’ ഏപ്രിൽ 4ന് ആരംഭിക്കും. സ്‌കൂളിലും വീട്ടിലും മറ്റിടങ്ങളിലുമുള്ള കുട്ടികളുടെ പെരുമാറ്റരീതികൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ നല്ല പെരുമാറ്റ-സ്വഭാവ രീതികൾ പരിശീലിക്കുന്നതിനും അവരുടെ നൈസർഗിക കഴിവുകളെ തിരിച്ചറിയുന്നതിനും ഈ ക്യാമ്പ് സഹായകമാകും. റോബോട്ടിക്‌സ്, മാജിക്, ന്യൂസ് …

Read More »

India-West Indies ODI will be held in Trivandrum

Trivandrum:  The India-West Indies ODI scheduled in November may be moved to Thiruvananthapuram from Kochi and a final decision will be taken after the KCA general body meeting to be held on Saturday. The KCA held discussions with the Sports Minister on Thursday to sort out the issue. KCA Secretary Jayesh …

Read More »

Magic Rhythm

Whether old or young, people have always felt the need to be healthy as well as to express and move. Exercise arouses happiness hormones, helps against stress, burns calories and is simply fun. A healthy mind in a healthy body; that sounds good and is definitely desirable. *Cast a MAGIC …

Read More »

India vs New Zealand T20 Match on November 2017

India will play against New Zealand in the first Twenty 20 match allotted for Trivandrum. The match will be held at Greenfield Stadium Karyavattom on November 7, 2017. Earlier it was announced that Sri Lanka will be the opponent against India and the match will be held on December. Trivandrum …

Read More »

അന്താരാഷ്ട്ര പുസ്തകോത്സവവും വ്യാപാരമേളയും

മലയാളികളുടെ വായനാശീലത്തെയും സാഹിത്യാഭിരുചിയേയും പരിപോഷിപ്പിക്കുന്ന പ്രസാധന പാരമ്പര്യം കൈമുതലായുള്ള മാതൃഭൂമി ബുക്ക്സ് തലസ്ഥാന നഗരിയിലെ സഹൃദയർക്കായി വിപുലമായ പുസ്തക പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചിരിക്കുന്നു. തിരുവനന്തപുരം കനകക്കുന്ന് ഗ്രൗണ്ടിൽ 2017 ജൂലൈ 29 മുതൽ ഓഗസ്റ്റ് 15 വരെ നീണ്ടു നിൽക്കുന്ന പുസ്തകോത്സവത്തിൽ മലയാളത്തിലെയും ഇംഗ്ളീഷിലെയും ഇരുനൂറോളം പ്രസാധകരുടെ ലക്ഷക്കണക്കിന് പുസ്തകങ്ങൾ പ്രദര്ശനത്തിലുണ്ടാകും .പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ശ്രദ്ധേയമായ പുസ്തക പ്രകാശന ചടങ്ങുകളും വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികളും ഉണ്ടാകും.

Read More »

ബൈക്ക് സഞ്ചാരികൾക്കൊരു സന്തോഷ വാർത്ത

ബാംഗ്ലൂർ ആസ്ഥാനമായ ബൈക്ക് റെന്റിങ് സ്ഥാപനമായ ROYAL BROTHERS Bike Rentel Company ഓൺലൈൻ വഴി ബൈക്കുകൾ വാടകയ്ക്ക് നല്കുന്ന പദ്ധതിക്ക് തിരുവനന്തപുരത്തു തുടക്കം കുറിച്ചു . കഴിഞ്ഞ ദിവസം 9 പുതിയ ബൈക്കുകൾ തിരുവനന്തപുരം റീജിയണൽ ട്രാൻസ്‌പോർട് ഓഫീസിൽ രജിസ്റ്റർ ചെയ്തു കൊണ്ട് പ്രവർത്തനം ആരംഭിച്ചു . തുടക്കത്തിൽ റോയൽ എൻഫീൽഡ് ബൈക്കുകളും വരും ദിവസങ്ങളിൽ ഗിയർലെസ്സ് സ്കൂട്ടറുകളും ലഭ്യമാകും . ബൈക്കുകൾ ബുക്ക് ചെയ്യുന്നതും പേയ്‌മെന്റുകൾ നടത്തുന്നതും …

Read More »

തിരുവനന്തപുരം നഗരസഭ പഴയ ബാഗുകളും ചെരിപ്പുകളും ശേഖരിക്കും

എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി നഗരസഭ ഉപയോഗ ശൂന്യമായ പഴയ ബാഗുകളും ചെരിപ്പുകളും ശേഖരിക്കുന്നതിന് ജൂലൈ 29 ന് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു . പൂജപ്പുര മൈതാനം, ജഗതി മൈതാനം, പുത്തരിക്കണ്ടം മൈതാനം, വഞ്ചി യൂർ കോടതി ജംഗ്ഷൻ, പൈപ്പിന്മൂട് ജംഗ്ഷൻ, കഴക്കൂട്ടം വാർഡ് കമ്മിറ്റി ഓഫീസ്, ബീച്ച് എച്ച് ഐ ഓഫീസിനു സമീപം, വട്ടിയൂർക്കാവ് വാർഡ് കമ്മിറ്റി ഓഫീസിനു സമീപം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ …

Read More »