Saturday , October 18 2025
Home / News (page 8)

News

നൂറിൽ പരം ചക്ക വിഭവങ്ങളുമായി അനന്തപുരി ചക്ക മഹോത്സവം

സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍, നബാര്‍ഡ്, ജാക്ഫ്രൂട്ട് െപ്രാമോഷന്‍ കൗണ്‍സില്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനന്തപുരി ചക്കമഹോത്സവം ജൂണ്‍ 30-ന് കനകക്കുന്ന് സൂര്യകാന്തിയില്‍ തുടക്കമായി . പത്തുദിവസത്തെ മേളയില്‍ വിവിധയിനം ചക്കകളുടെയും ചക്കവിഭവങ്ങളുടെയും പ്രദര്‍ശനവും വില്പനയും ഒരുക്കിയിട്ടുണ്ട്. വരിക്ക ചക്കയിലുണ്ടാക്കിയ 20 കൂട്ടം തൊട്ടു കറികളുമായി നടക്കുന്ന ചക്ക ഊണ് ചക്കമേളയെ പരമ്പരാഗത വിഭവ മേളയാക്കി മാറ്റുന്നു പാറശാലക്കടുത്തുള്ള ഇടിച്ചക്കപ്ലാമൂട് സ്വദേശി ഷെഫീക്കും സംഘവുമാണ് ചക്ക ഊണ് ഒരുക്കുന്നത് …

Read More »

തിരുവനന്തപുരം ലൈറ്റ് മെട്രോയിൽ ടെക്നോ പാർക്ക് കൂടി ഉൾപ്പെടുത്തണം

നിർദിഷ്ട ലൈറ്റ് മെട്രോയുടെ രൂപ രേഖയിൽ കഴക്കൂട്ടം ടെക്നോപാര്ക്കിനെയും ഉൾപ്പെടുത്തണമെന്ന് ടെക്നോപാർക്കിലെ തൊഴിൽ ദാതാക്കളുടെയും ഉദ്യോഗസ്ഥരുടെയും വിവിധ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ഏകദേശം മുന്നൂറോളം കമ്പനികളായി 45000 ഓളം ഐ ടി തൊഴിലാളികളും അതിന്റെ പകുതിയോളം അനുബന്ധ തൊഴിലിലേർപ്പെട്ടിരിക്കുന്നവരും ജോലി ചെയ്യന്ന ടെക്നോപാർക്കിന്റെ അവഗണിച്ചതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നു കഴിഞ്ഞു . ഇപ്പോഴത്തെ നിലയിൽ പള്ളിപ്പുറം ടെക്നോസിറ്റിയിൽ നിന്ന് തുടങ്ങി കഴക്കൂട്ടം എം സി റോഡ് വഴി കാര്യവട്ടം , …

Read More »

കഴക്കൂട്ടത്തിന്റെ മുഖം മാറും

ബൈപ്പാസ് ജങ്ഷനില്‍ ഓഡിറ്റോറിയവും ആംഫി തിേയറ്ററും പാര്‍ക്കിങ് കേന്ദ്രവും * ക്ഷേത്രങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നു െെബപ്പാസ് ജങ്ഷനിൽ ഓഡിറ്റോറിയവും  ആംഫി തിേയറ്ററും പാർക്കിങ്‌ കേന്ദ്രവും ക്ഷേത്രങ്ങളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുന്നു ടെക്നോ നഗരത്തിന്റെ മുഖം മാറ്റുന്ന 14 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമായി. നാട്ടുകാർക്കും തീർഥാടകർക്കും വിനോദസഞ്ചാരികൾക്കുമെല്ലാം ഒരു പോലെ ഉപയോഗപ്രദമാകുന്ന നിർമാണ പ്രവർത്തനങ്ങൾ പൈതൃക ടൂറിസം പദ്ധതിയിലുൾപ്പെടുത്തിയാണ് നടപ്പാക്കുന്നത്.   അഞ്ച് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കഴക്കൂട്ടം കുളങ്ങര …

Read More »

കോവളം സമുദ്ര ബീച്ച് പാർക്ക് മുഖംമിനുക്കുന്നു

ലൈറ്റ്ഹൗസ് ബീച്ചിൽ പുതിയ ഇൻഫർമേഷൻ സെന്ററും ടോയ്‌ലറ്റ് ബ്ലോക്കും തീരഭംഗിക്കു മോടികൂട്ടാനായി ഗോവൻ മാതൃകയിലുള്ള കെട്ടിടങ്ങളുമായി സമുദ്ര ബീച്ച് പാർക്ക് മുഖംമിനുക്കുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള ജില്ലാ ടൂറിസം െപ്രാമോഷൻ കൗൺസിലിന്റെ പദ്ധതികളുടെ ഭാഗമായാണ് സമുദ്ര ബീച്ച് പാർക്കും കോവളത്തെ ലൈറ്റ് ഹൗസ് ബീച്ചും നവീകരിക്കുന്നത്. കോവളം ലൈറ്റ് ഹൗസ്, ഗ്രോവ് ബീച്ചുകളിൽ ടൂറിസംവകുപ്പിന്റെ ശ്രദ്ധയെത്താറുണ്ടെങ്കിലും സമുദ്ര ബീച്ചിനോട് അവഗണനയാണ് തുടർന്നുവരുന്നത്. ബീച്ചിലെ പാർക്കും പുൽത്തകിടിയും ടൂറിസം വകുപ്പിന്റെ കെട്ടിടങ്ങളുമെല്ലാം നാശത്തിലായിരുന്നു. …

Read More »

അനന്ത തുടരാൻ കോർപ്പറേഷൻ

മഴവെള്ളം ഒഴുക്കാൻ പദ്ധതി പാളയം മുതൽ കിഴക്കേക്കോട്ടവരെയുള്ള വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. ഭൂപ്രകൃതിയനുസരിച്ച് മഴപെയ്താൽ തമ്പാനൂരിലും കിഴക്കേക്കോട്ടയിലും വെള്ളം നിറയും. എത്രയുംവേഗം  വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ക്രമീകരണമാണ് ഏർപ്പെടുത്തുക. ഇതിനായി പുതിയ ഓടകളും ഭൂഗർഭകനാലുകളും നിർമിക്കും  നിലവിലുള്ള ഓടകളുടെയും കനാലുകളുടെയും ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കും  നിശ്ചിത ഇടവേളകളിൽ ഓടകളിൽ അടിഞ്ഞുകൂടുന്ന മണ്ണും ചെളിയും നീക്കം ചെയ്യൽ.  പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതോടെ ഓടകളിൽ പ്ലാസ്റ്റിക് ക്യാരിബാഗുകളിലാക്കി മാലിന്യമെറിയുന്നതിന്റെ അളവ് കുറയുമെന്ന് …

Read More »

സ്മാർട്ട് സിറ്റി 100 ദിവസം കൗണ്ട്ഡൗൺ

പണി ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നൂറുദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് സ്മാർട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ കോർപ്പറേഷൻ നടപടികൾ തുടങ്ങി. സ്മാർട്ട്‌സിറ്റി പണി ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നൂറുദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പ്രത്യേക കർമപദ്ധതിയും തയ്യാറാക്കും. ഒന്നരവർഷം മുൻപ്‌ കൊച്ചിക്ക്‌ സ്മാർട്ട് സിറ്റി ലഭിച്ചെങ്കിലും സമയബന്ധിതമായി പണി ആരംഭിക്കാൻപോലുമായില്ല. ഇവിടെ സംഭവിച്ച പോരായ്മകൾ തിരുത്തി മുന്നോട്ടുപോകാനാണ് തിരുവനന്തപുരം കോർപ്പറേഷന്റെ തീരുമാനം. ഇതുസംബന്ധിച്ച് സാങ്കേതികവിദഗ്ദ്ധർ, കൺസൾട്ടൻസി പ്രതിനിധികൾ എന്നിവരുമായി കോർപ്പറേഷൻ ചർച്ചകൾ തുടങ്ങി. …

Read More »