Friday , June 27 2025
Home / Tag Archives: Medical COllege Trivandrum

Tag Archives: Medical COllege Trivandrum

ദയവു ചെയ്തു ഇവിടെ മെഴുകു തിരികളും ചന്ദന തിരികളും കത്തിക്കരുത്

ദയവു ചെയ്തു ഇവിടെ മെഴുകു തിരികളും ചന്ദന തിരികളും കത്തിക്കരുത് . ഇതൊരു കോൺക്രീറ്റ് പ്രതിമ മാത്രമാണ്. എസ് എ ടി ആശുപത്രിയുടെ മുമ്പിൽ സ്ഥാപിച്ചിട്ടുള്ള അമ്മയും കുഞ്ഞും പ്രതിമ ഒരു കോൺക്രീറ്റ് ശിൽപം മാത്രമാണെന്നും ഇവിടെ ചികിത്സ തേടി എത്തുന്ന രോഗികളും ബന്ധുക്കളും അന്ധവിശ്വാസത്തിന്റെ പേരിൽ വഞ്ചിതരാകരുതെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വാർത്ത കുറിപ്പിലൂടെ അറിയിച്ചു. ശാസ്ത്രീയമായി രോഗികൾക്കു ചികിത്സ നൽകുന്ന സ്ഥാപനമാണ് ആശുപതി എന്നും മെഡിക്കൽ കോളേജിന്റെ

Read More »

അനന്ത തുടരാൻ കോർപ്പറേഷൻ

മഴവെള്ളം ഒഴുക്കാൻ പദ്ധതി പാളയം മുതൽ കിഴക്കേക്കോട്ടവരെയുള്ള വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. ഭൂപ്രകൃതിയനുസരിച്ച് മഴപെയ്താൽ തമ്പാനൂരിലും കിഴക്കേക്കോട്ടയിലും വെള്ളം നിറയും. എത്രയുംവേഗം  വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ക്രമീകരണമാണ് ഏർപ്പെടുത്തുക. ഇതിനായി പുതിയ ഓടകളും ഭൂഗർഭകനാലുകളും നിർമിക്കും  നിലവിലുള്ള ഓടകളുടെയും കനാലുകളുടെയും ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കും  നിശ്ചിത ഇടവേളകളിൽ ഓടകളിൽ അടിഞ്ഞുകൂടുന്ന മണ്ണും ചെളിയും നീക്കം ചെയ്യൽ.  പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതോടെ ഓടകളിൽ പ്ലാസ്റ്റിക് ക്യാരിബാഗുകളിലാക്കി മാലിന്യമെറിയുന്നതിന്റെ അളവ് കുറയുമെന്ന്

Read More »