കേരളത്തിന്റെ സര്‍വ്വതോന്‍മുഖമായ വികസനത്തില്‍ പ്രധാന പങ്കുവഹിയ്ക്കുന്ന പ്രവാസി മലയാളികളുടെ ഒത്തു ചേരലിനും അഭിവൃദ്ധിയ്ക്കുമായി ‘ലോക കേരള സഭ’ എന്ന വിപ്ലവകരമായ ആശയം കേരള സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുകയാണ്. ഇതിന്റെ ഭാഗമായി 2018 ജനുവരി 12,13 തീയതികളില്‍ തിരുവനന്തപുരത്ത് സര്‍ക്കാര്‍ ‘ലോക കേരള സഭാ സമ്മേളനം’ നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സന്തോഷവേളയില്‍ തലസ്ഥാന നഗരിയിലെത്തിച്ചേരുന്ന ആയിരക്കണക്കിന് പ്രവാസി മലയാളികളുടെ പങ്കാളിത്തത്തോടെ മറ്റൊരു മഹാമേളയ്ക്കും സംസ്ഥാന സര്‍ക്കാര്‍ തിരിതെളിയ്ക്കുകയാണ്. കേരളീയര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കണ്ണിന് …
Read More »
Hello Trivandrum | News and Events at Trivandrum – Thiruvananthapuram Thiruvananthapuram – Trivandrum News