Monday , December 1 2025
Home / 2018 / February / 16

Daily Archives: 16/02/2018

രണ്ടാമത് ദേശീയ നാടോടി കലാ സംഗമം

സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന രണ്ടാമത് NATIONAL FOLK FESTIVAL OF KERALA 2018 ഫെബ്രുവരി  മുതൽ 18 വരെ തിരുവനന്തപുരത്തു നടക്കും. നിശാഗന്ധി,കനകക്കുന്ന് പരിസരം , മാനവീയം വീഥി , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയേർസ് ഹാൾ എന്നിവിടങ്ങളിലായിട്ടാവും പരിപാടികൾ നടക്കുക.  

Read More »