Monday , December 1 2025
Home / 2018 / March / 27

Daily Archives: 27/03/2018

Magic Nest – Summer Camp

കുട്ടികള്‍ക്ക് ക്ലാസ് റൂമിന്റെ മടുപ്പില്ലാതെ അറിവിന്റെ ലോകത്തേക്ക് പറക്കാന്‍ ‘മാജിക് നെസ്റ്റ്’ സമ്മർ ക്യാമ്പ്. വീ ഫോർ യൂ ഫൗണ്ടേഷൻ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഒന്നരമാസം നീണ്ടുനിൽക്കുന്ന അവധിക്കാല ക്യാമ്പ് ‘മാജിക് നെസ്റ്റ്’ ഏപ്രിൽ 4ന് ആരംഭിക്കും. സ്‌കൂളിലും വീട്ടിലും മറ്റിടങ്ങളിലുമുള്ള കുട്ടികളുടെ പെരുമാറ്റരീതികൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ നല്ല പെരുമാറ്റ-സ്വഭാവ രീതികൾ പരിശീലിക്കുന്നതിനും അവരുടെ നൈസർഗിക കഴിവുകളെ തിരിച്ചറിയുന്നതിനും ഈ ക്യാമ്പ് സഹായകമാകും. റോബോട്ടിക്‌സ്, മാജിക്, ന്യൂസ് …

Read More »