Saturday , April 20 2024
Home / Tag Archives: Onam 2017

Tag Archives: Onam 2017

ഓണം വാരാഘോഷങ്ങൾക്കു തുടക്കമായി

സെപ്റ്റംബർ 3 മുതൽ 9 വരെ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ഓണം വാരാഘോഷത്തിനു തുടക്കമായി. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ പ്രൗഢ ഗംഭീരമായ സദസിനെ സാക്ഷിയാക്കി മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തിരിതെളിച്ചു കൊണ്ട് കേരള സർക്കാരിന്റെ ഓണാഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു. കേരളത്തിന്റെ സമഗ്ര പുരോഗതിക്കു എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ കാലാനുസൃതമായി ഉയരണമെന്നും മുഖ്യമന്ത്രി. കേരളത്തിന്റെ സമ്പത്തു മനോഹരമായ പ്രകൃതി ഭംഗിയാണെന്നും അതിനു കോട്ടം …

Read More »

മസ്കറ്റ് ഹോട്ടലിൽ സായാഹ്‌ന റെസ്റ്റോറന്റ് വീണ്ടും , നാളെ മുതൽ കുമരകം ഭക്ഷ്യമേള

തലസ്ഥാന നഗര നിവാസികൾക്കും തലസ്ഥാനത്തു സന്ദർശനം നടത്തുന്നവർക്കും സന്തോഷ വാർത്തയുമായി കെ ടീ ഡീ സി യുടെ പ്രമുഖ ഹോട്ടലായ മസ്കറ്റ് ഹോട്ടൽ . മസ്കറ്റ് സായാഹ്‌ന റെസ്റ്റോറന്റ് സെപ്തംബര് ആദ്യത്തെ ആഴ്ച മുതൽ വീണ്ടും പ്രവർത്തനം തുടങ്ങുന്നു കൂടുതൽ വിഭവങ്ങൾ, വിലക്കുറവ് എന്നീ ആകര്ഷണങ്ങളോട് കൂടിയാണ് സായാഹ്‌ന ഗാർഡൻ റെസ്റ്റോറന്റ് വീണ്ടും തുറക്കുന്നത് . മസ്കറ്റ് ഹോട്ടൽ വളപ്പിലെ ഉദ്യാനവും ആകർഷണീയമായ ലൈറ്റിങ്ങും ഉൾപ്പടെ വശ്യ സുന്ദരമായ അന്തരീക്ഷത്തിലാണ് …

Read More »

ഓണം വരവായ്

ഓണാഘോഷം – അപേക്ഷകൾ ക്ഷണിച്ചു കേരളാ വിനോദ സഞ്ചാര വകുപ്പ് സെപ്റ്റംബർ 3  മുതൽ 9 വരെ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്തു വിവിധ വേദികളിലായി നടക്കുന്ന കലാപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരന്മാരിൽ നിന്നും കലാ സംഘടനകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു . ജനറൽ കൺവീനർ, ഓണാഘോഷം 2017, ടൂറിസം ഡയറക്ടറേറ്റ് , പാർക്ക് വ്യൂ തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ഓഗസ്റ്റ് 5 നു വൈകുന്നേരം 5 …

Read More »