Monday , December 1 2025
Home / 2017 / July / 10

Daily Archives: 10/07/2017

സത്യമേത്, മിഥ്യയേത് എന്നറിയാതെ അനന്തപദ്മനാഭന്റെ പ്രജകൾ

രണ്ടു ലക്ഷം കോടിയിലധികം മൂല്യം വരുന്ന നിധിശേഖരമുള്ളതിനാല്‍ കനത്ത സുരക്ഷയാണ് ശ്രീപദ്മനാഭക്ഷേത്രത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യാതിര്‍ത്തിയായ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്നതിനാല്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണിത്. അതിനാല്‍ തന്നെ കേന്ദ്രത്തിന്റെ മേല്‍നോട്ടവും ക്ഷേത്രത്തിനുണ്ട്. എന്നാല്‍  ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബിനിലവറ തുറന്നാല്‍ തിരുവനന്തപുരം ജില്ല പൂര്‍ണമായും വെള്ളത്തിലാകുമെന്ന്  ചരിത്ര രേഖ സൂചിപ്പിക്കുന്നുവെന്ന് പറയുന്ന വാദങ്ങള്‍ ഉയരുന്നതോടെ ആളുകള്‍ രണ്ടു തട്ടിലായിരിക്കുകയാണ്. ബി നിലവറയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകള്‍ ഇങ്ങനെ… തിരുവതാംകൂര്‍ രാജകുടുംബവുമായി ബന്ധപ്പെട്ട …

Read More »

നാളെ മുതൽ സംസ്ഥാനത്തു സമര പെരുമഴ

G S T യു മായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിലെ അവ്യക്തതകൾ തുടരുന്നതിനിടെ വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച കടയടപ്പ് സമരം പ്രഖ്യാപിച്ചു . സമരത്തിൽ നിന്ന് പിന്മാറണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടിട്ടും വ്യാപാരികൾ തയാറായിട്ടില്ല. G S T യുമായി ബന്ധപ്പെട്ടുള്ള വിലവര്ധനവിനെ കുറിച്ച് ചർച്ച ചെയ്യാൻ ധനമന്ത്രി വിളിച്ചു ചേർത്ത യോഗം അലസി പിരിഞ്ഞതിന് പിന്നാലെ ആയിരുന്നു കടയടപ്പ് സമരം പ്രഖ്യാപിച്ചത് . സമരം …

Read More »