ദയവു ചെയ്തു ഇവിടെ മെഴുകു തിരികളും ചന്ദന തിരികളും കത്തിക്കരുത് . ഇതൊരു കോൺക്രീറ്റ് പ്രതിമ മാത്രമാണ്. എസ് എ ടി ആശുപത്രിയുടെ മുമ്പിൽ സ്ഥാപിച്ചിട്ടുള്ള അമ്മയും കുഞ്ഞും പ്രതിമ ഒരു കോൺക്രീറ്റ് ശിൽപം മാത്രമാണെന്നും ഇവിടെ ചികിത്സ തേടി എത്തുന്ന രോഗികളും ബന്ധുക്കളും അന്ധവിശ്വാസത്തിന്റെ പേരിൽ വഞ്ചിതരാകരുതെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വാർത്ത കുറിപ്പിലൂടെ അറിയിച്ചു. ശാസ്ത്രീയമായി രോഗികൾക്കു ചികിത്സ നൽകുന്ന സ്ഥാപനമാണ് ആശുപതി എന്നും മെഡിക്കൽ കോളേജിന്റെ …
Read More »
Hello Trivandrum | News and Events at Trivandrum – Thiruvananthapuram Thiruvananthapuram – Trivandrum News