Tuesday , September 30 2025

Recent Posts

വസന്തോത്സവം – 2018

കേരളത്തിന്റെ സര്‍വ്വതോന്‍മുഖമായ വികസനത്തില്‍ പ്രധാന പങ്കുവഹിയ്ക്കുന്ന പ്രവാസി മലയാളികളുടെ ഒത്തു ചേരലിനും അഭിവൃദ്ധിയ്ക്കുമായി ‘ലോക കേരള സഭ’ എന്ന വിപ്ലവകരമായ ആശയം കേരള സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുകയാണ്. ഇതിന്റെ ഭാഗമായി 2018 ജനുവരി 12,13 തീയതികളില്‍ തിരുവനന്തപുരത്ത് സര്‍ക്കാര്‍ ‘ലോക കേരള സഭാ സമ്മേളനം’ നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സന്തോഷവേളയില്‍ തലസ്ഥാന നഗരിയിലെത്തിച്ചേരുന്ന ആയിരക്കണക്കിന് പ്രവാസി മലയാളികളുടെ പങ്കാളിത്തത്തോടെ മറ്റൊരു മഹാമേളയ്ക്കും സംസ്ഥാന സര്‍ക്കാര്‍ തിരിതെളിയ്ക്കുകയാണ്. കേരളീയര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കണ്ണിന് …

Read More »

മാ​ന​വീ​യം വീ​ഥി​യി​ൽ തെ​രു​വു ച​ല​ച്ചി​ത്ര​മേ​ള 27 മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തി​ന്‍റെ സാം​സ്കാ​രി​ക ഇ​ട​നാ​ഴി​യാ​യി മാ​റി​യ മാ​ന​വീ​യം വീ​ഥി​യി​ൽ തെ​രു​വു ച​ല​ച്ചി​ത്ര​മേ​ള​യ്ക്കു തി​ര​ശീ​ല ഉ​യ​രു​ന്നു. ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യാ​തെ പോ​കു​ന്ന സി​നി​മ​ക​ൾ​ക്കും കാ​ണി​ക​ൾ​ക്കു​മാ​യി നി​ഴ​ലാ​ട്ടം പ്ര​വ​ർ​ത്ത​ക​രാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 20 മി​നി​റ്റി​നു താ​ഴെ ദൈ​ർ​ഘ്യ​മു​ള്ള 30 ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന മേ​ള​യ്ക്ക് ഈ ​മാ​സം 27നു ​തു​ട​ക്ക​മാ​കും. ഐ​എ​ഫ്എ​ഫ്കെ, ഐ​ഡി​എ​സ്എ​ഫ്എ​ഫ്കെ തു​ട​ങ്ങി പ​ല ച​ല​ച്ചി​ത്ര മേ​ള​ക​ൾ​ക്കും ത​ല​സ്ഥാ​നം വേ​ദി​യാ​കു​ന്നു​ണ്ടെ​ങ്കി​ലും അ​വി​ടേ​ക്കെ​ത്തി​പ്പെ​ടു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​ണ്. അ​തി​നൊ​രു മാ​റ്റം സൃ​ഷ്ടി​ക്കാ​നാ​ണു തെ​രു​വു …

Read More »

നല്ല ഉദാഹരണം സുജാത…

‘മക്കൾക്ക് തോന്നുന്നതെല്ലാം വിളിച്ചു പറയാനുള്ള ചവറ്റുപാത്രമാണോ അമ്മ…?’ ആരോടെന്നില്ലാതെ സുജാത ഇതു പറഞ്ഞ് കണ്ണ് നിറയ്ക്കുമ്പോൾ സത്യത്തിൽ പ്രേക്ഷകന്റെ നെഞ്ചിലേക്കാണ് ആ ചോദ്യമുന വന്നു തറയ്ക്കുന്നത്. ആദ്യം കരഞ്ഞെങ്കിലും പതിയെപ്പതിയെ സുജാത തന്നെ അതിനുള്ള ഉത്തരവും നമുക്കു നൽകുന്നുണ്ട്. അതും മികച്ച രീതിയിൽ ആസ്വദിക്കാവുന്ന ഒരു ചലച്ചിത്രാനുഭവത്തിലൂടെ. നായകനില്ലാതെ, നായകന്റെ നിഴലു പോലുമില്ലാതെ ഒറ്റയ്ക്ക് നായികയുടെ ചുമലിലേറി അവസാനം വരെ മടുപ്പില്ലാതെ മുന്നോട്ടുപോകുന്ന ചിത്രമെന്നു തന്നെ വിശേഷിപ്പിക്കാം ‘ഉദാഹരണം സുജാത’യെ. …

Read More »