Tuesday , September 30 2025

Recent Posts

അന്താരാഷ്ട്ര പുസ്തകോത്സവവും വ്യാപാരമേളയും

മലയാളികളുടെ വായനാശീലത്തെയും സാഹിത്യാഭിരുചിയേയും പരിപോഷിപ്പിക്കുന്ന പ്രസാധന പാരമ്പര്യം കൈമുതലായുള്ള മാതൃഭൂമി ബുക്ക്സ് തലസ്ഥാന നഗരിയിലെ സഹൃദയർക്കായി വിപുലമായ പുസ്തക പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചിരിക്കുന്നു. തിരുവനന്തപുരം കനകക്കുന്ന് ഗ്രൗണ്ടിൽ 2017 ജൂലൈ 29 മുതൽ ഓഗസ്റ്റ് 15 വരെ നീണ്ടു നിൽക്കുന്ന പുസ്തകോത്സവത്തിൽ മലയാളത്തിലെയും ഇംഗ്ളീഷിലെയും ഇരുനൂറോളം പ്രസാധകരുടെ ലക്ഷക്കണക്കിന് പുസ്തകങ്ങൾ പ്രദര്ശനത്തിലുണ്ടാകും .പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ശ്രദ്ധേയമായ പുസ്തക പ്രകാശന ചടങ്ങുകളും വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികളും ഉണ്ടാകും.

Read More »

ബൈക്ക് സഞ്ചാരികൾക്കൊരു സന്തോഷ വാർത്ത

ബാംഗ്ലൂർ ആസ്ഥാനമായ ബൈക്ക് റെന്റിങ് സ്ഥാപനമായ ROYAL BROTHERS Bike Rentel Company ഓൺലൈൻ വഴി ബൈക്കുകൾ വാടകയ്ക്ക് നല്കുന്ന പദ്ധതിക്ക് തിരുവനന്തപുരത്തു തുടക്കം കുറിച്ചു . കഴിഞ്ഞ ദിവസം 9 പുതിയ ബൈക്കുകൾ തിരുവനന്തപുരം റീജിയണൽ ട്രാൻസ്‌പോർട് ഓഫീസിൽ രജിസ്റ്റർ ചെയ്തു കൊണ്ട് പ്രവർത്തനം ആരംഭിച്ചു . തുടക്കത്തിൽ റോയൽ എൻഫീൽഡ് ബൈക്കുകളും വരും ദിവസങ്ങളിൽ ഗിയർലെസ്സ് സ്കൂട്ടറുകളും ലഭ്യമാകും . ബൈക്കുകൾ ബുക്ക് ചെയ്യുന്നതും പേയ്‌മെന്റുകൾ നടത്തുന്നതും …

Read More »

തിരുവനന്തപുരം നഗരസഭ പഴയ ബാഗുകളും ചെരിപ്പുകളും ശേഖരിക്കും

എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി നഗരസഭ ഉപയോഗ ശൂന്യമായ പഴയ ബാഗുകളും ചെരിപ്പുകളും ശേഖരിക്കുന്നതിന് ജൂലൈ 29 ന് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു . പൂജപ്പുര മൈതാനം, ജഗതി മൈതാനം, പുത്തരിക്കണ്ടം മൈതാനം, വഞ്ചി യൂർ കോടതി ജംഗ്ഷൻ, പൈപ്പിന്മൂട് ജംഗ്ഷൻ, കഴക്കൂട്ടം വാർഡ് കമ്മിറ്റി ഓഫീസ്, ബീച്ച് എച്ച് ഐ ഓഫീസിനു സമീപം, വട്ടിയൂർക്കാവ് വാർഡ് കമ്മിറ്റി ഓഫീസിനു സമീപം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ …

Read More »