മലയാളികളുടെ വായനാശീലത്തെയും സാഹിത്യാഭിരുചിയേയും പരിപോഷിപ്പിക്കുന്ന പ്രസാധന പാരമ്പര്യം കൈമുതലായുള്ള മാതൃഭൂമി ബുക്ക്സ് തലസ്ഥാന നഗരിയിലെ സഹൃദയർക്കായി വിപുലമായ പുസ്തക പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചിരിക്കുന്നു. തിരുവനന്തപുരം കനകക്കുന്ന് ഗ്രൗണ്ടിൽ 2017 ജൂലൈ 29 മുതൽ ഓഗസ്റ്റ് 15 വരെ നീണ്ടു നിൽക്കുന്ന പുസ്തകോത്സവത്തിൽ മലയാളത്തിലെയും ഇംഗ്ളീഷിലെയും ഇരുനൂറോളം പ്രസാധകരുടെ ലക്ഷക്കണക്കിന് പുസ്തകങ്ങൾ പ്രദര്ശനത്തിലുണ്ടാകും .പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ശ്രദ്ധേയമായ പുസ്തക പ്രകാശന ചടങ്ങുകളും വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികളും ഉണ്ടാകും.
Tags Hello trivandrum Mathrubhumi Book Fair 2017 Trivandrum Portal
Check Also
Kerala All Set for Grand Onam Celebrations
September 03 – 09, 2025Thiruvananthapuram | September 1, 2025 — Kerala is gearing up for …