Thursday , March 28 2024
Home / Travel Blog

Travel Blog

ഹരിദ്വാർ- ഋഷികേഷ്- കേദാർനാഥ്

ഹരിദ്വാർ- ഋഷികേഷ്‌- കേദാർനാഥ് കുറച്ചു നാളുകളായുള്ള ആഗ്രഹമായിരുന്നു ഹിമാലയത്തിലേക്ക് പോകണം എന്നുളളത് . പണ്ടായിരുന്നേൽ ആളുകൾ കേട്ടു ചിരിച്ചേനെ , കൂട്ടത്തിൽ ദയനീയതയോടെ ഒരു നോട്ടവും . ഫോട്ടോഗ്രാഫി യോടുള്ള താല്പര്യം മാത്രമായിരുന്നില്ല , ഒരു സംസ്കാരത്തെ അടുത്തറിയാനുള്ള ആഗ്രഹവുമുണ്ടായിരുന്നു ഈ യാത്രയുടെ പുറകിൽ . ഒറ്റക്കാണ് യാത്ര എന്നു  പറഞ്ഞപ്പോൾ എല്ലാവരും നിരുത്സാഹപ്പെടുത്തി .പക്ഷെ എന്റെ സഹ പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ Pradeep Soman നൽകിയ പ്രോത്സാഹനം യാത്രയുടെ തയാറെടുപ്പുകൾക്കു …

Read More »

ചിതറാൽ – ജൈന ക്ഷേത്രം

യാത്രകളോരോന്നും ചരിത്രത്തിലേക്കുള്ള നമ്മുടെ സഞ്ചാരങ്ങളാണ്. ഓരോ ദേശത്തിനും കാലത്തിനും നമ്മോടു സംവേദിക്കുവാൻ ഒരുപാടുണ്ടാവും, കേൾക്കാൻ നമ്മൾ ചെവി കൂർപ്പിക്കുമെങ്കിൽ. ഒൻപതാം നൂറ്റാണ്ടിനു മുൻപ് നിര്മിക്കപ്പെട്ടിരുന്നു എന്ന് വിശ്വസിക്കുന്ന ഒരു ചരിത്ര സ്മാരക സൗധത്തിലേക്കാണ് ഇന്ന് എൻ്റെ യാത്ര . കന്യാകുമാരി ജില്ലയിൽ നാഗർ കോവിലിനടുത്തു മാർത്താണ്ഡം എന്ന ചെറു പട്ടണത്തിൽ നിന്നും ഏഴു കിലോമീറ്റര് അകലെ ചിതറാൽ എന്ന ഗ്രാമത്തിലുള്ള ജൈന ക്ഷേത്രം. ബി സി മൂന്നാം നൂറ്റാണ്ടിൽ ചന്ദ്ര …

Read More »

നിങ്ങളും പോകണം, ആസ്വദിക്കണം, പൊന്‍മുടിയിലെ കാഴ്ചകള്‍

ആഴ്ചാവസാനത്തെ ഒരു ഒഴിവുദിനം. ഇന്നെങ്ങോട്ടെങ്കിലും ഒരു ചെറിയ യാത്ര പോകണമെന്ന് ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ആഗ്രഹിച്ചിരുന്നു. പോകേണ്ട സ്ഥലങ്ങളെ കുറിച്ച് ആലോചിച്ചപ്പോള്‍ രണ്ടു ചിന്തകളാണ് മനസിലുണ്ടായത്. ഒന്ന് തമിഴ്‌നാട് മാര്‍ത്താണ്ഡത്തിനടുത്തുള്ള ചിതറാല്‍ (ജൈനക്ഷേത്രം), രണ്ട് പൊന്മുടി. ഈ രണ്ട് സ്ഥലങ്ങളിലും മുന്‍പ് ഞാന്‍ പോയിട്ടുണ്ടെങ്കിലും ഇപ്പോള്‍ വീണ്ടും പോകണമെന്ന് തോന്നി. യാത്ര ബൈക്കിലായതു കൊണ്ട് പുലര്‍കാലത്തെ സവാരിയാണ് ഞാന്‍ തിരഞ്ഞെടുത്തത്. നാല് മണിക്കു തന്നെ അലാറം വച്ച് എഴുന്നേറ്റു. അഞ്ചു …

Read More »