ബാംഗ്ലൂർ ആസ്ഥാനമായ ബൈക്ക് റെന്റിങ് സ്ഥാപനമായ ROYAL BROTHERS Bike Rentel Company ഓൺലൈൻ വഴി ബൈക്കുകൾ വാടകയ്ക്ക് നല്കുന്ന പദ്ധതിക്ക് തിരുവനന്തപുരത്തു തുടക്കം കുറിച്ചു . കഴിഞ്ഞ ദിവസം 9 പുതിയ ബൈക്കുകൾ തിരുവനന്തപുരം റീജിയണൽ ട്രാൻസ്‌പോർട് ഓഫീസിൽ രജിസ്റ്റർ ചെയ്തു കൊണ്ട് പ്രവർത്തനം ആരംഭിച്ചു . തുടക്കത്തിൽ റോയൽ എൻഫീൽഡ് ബൈക്കുകളും വരും ദിവസങ്ങളിൽ ഗിയർലെസ്സ് സ്കൂട്ടറുകളും ലഭ്യമാകും . ബൈക്കുകൾ ബുക്ക് ചെയ്യുന്നതും പേയ്‌മെന്റുകൾ നടത്തുന്നതും …
Read More »Daily Archives: 26/07/2017
തിരുവനന്തപുരം നഗരസഭ പഴയ ബാഗുകളും ചെരിപ്പുകളും ശേഖരിക്കും
എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി നഗരസഭ ഉപയോഗ ശൂന്യമായ പഴയ ബാഗുകളും ചെരിപ്പുകളും ശേഖരിക്കുന്നതിന് ജൂലൈ 29 ന് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു . പൂജപ്പുര മൈതാനം, ജഗതി മൈതാനം, പുത്തരിക്കണ്ടം മൈതാനം, വഞ്ചി യൂർ കോടതി ജംഗ്ഷൻ, പൈപ്പിന്മൂട് ജംഗ്ഷൻ, കഴക്കൂട്ടം വാർഡ് കമ്മിറ്റി ഓഫീസ്, ബീച്ച് എച്ച് ഐ ഓഫീസിനു സമീപം, വട്ടിയൂർക്കാവ് വാർഡ് കമ്മിറ്റി ഓഫീസിനു സമീപം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ …
Read More »
Hello Trivandrum | News and Events at Trivandrum – Thiruvananthapuram Thiruvananthapuram – Trivandrum News