ആഴ്ചാവസാനത്തെ ഒരു ഒഴിവുദിനം. ഇന്നെങ്ങോട്ടെങ്കിലും ഒരു ചെറിയ യാത്ര പോകണമെന്ന് ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ആഗ്രഹിച്ചിരുന്നു. പോകേണ്ട സ്ഥലങ്ങളെ കുറിച്ച് ആലോചിച്ചപ്പോള്‍ രണ്ടു ചിന്തകളാണ് മനസിലുണ്ടായത്. ഒന്ന് തമിഴ്നാട് മാര്‍ത്താണ്ഡത്തിനടുത്തുള്ള ചിതറാല്‍ (ജൈനക്ഷേത്രം), രണ്ട് പൊന്മുടി. ഈ രണ്ട് സ്ഥലങ്ങളിലും മുന്‍പ് ഞാന്‍ പോയിട്ടുണ്ടെങ്കിലും ഇപ്പോള്‍ വീണ്ടും പോകണമെന്ന് തോന്നി. യാത്ര ബൈക്കിലായതു കൊണ്ട് പുലര്‍കാലത്തെ സവാരിയാണ് ഞാന്‍ തിരഞ്ഞെടുത്തത്. നാല് മണിക്കു തന്നെ അലാറം വച്ച് എഴുന്നേറ്റു. അഞ്ചു …
Read More »Launch Of Travancore Gymkhana Club On August 27, 2017
Travancore Gymkhana Club at the Sports Hub, Trivandrum (Greenfield Stadium) will be opened to the members from August 27, 2017. Memberships of four kinds, Corporate, Gold, Executive and Annual are currently being awarded to the aspiring members. The membership enrolment is in progress at the Greenfield Stadium. Travancore Gymkhana Club …
Read More »ക്ലിൻറ് – കണ്ണുകളെ ഈറനണിയിക്കുന്ന ഒരു അസാധാരണ ചിത്രം
ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സില്‍ നിറക്കൂട്ടുകളുമായി മാലാഖമാര്‍ക്ക് പ്രിയപ്പെട്ട ആ കുഞ്ഞു മുഖം ഉണ്ടാകുമെന്ന് ഉറപ്പ്. വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ദൈവാംശമുള്ള കുഞ്ഞുങ്ങള്‍ ഭൂമിയില്‍ ജന്മമെടുക്കുമെന്നാണ് പറയപ്പെടുന്നത്. അത്തരത്തില്‍ ദൈവത്തിന്റെ വിരലുകളുമായായി ജന്മം കൊണ്ടവനാണ് വര്‍ണങ്ങളുടെ രാജകുമാരന്‍ എഡ്മണ്ട് തോമസ് ക്ലിന്റ്. വെറും രണ്ടായിരത്തി അഞ്ഞൂറ്റി ഇരിപത്തിരണ്ടു ദിവസം മാത്രം ഭൂമിയില്‍ ജീവിച്ച് ഇരുപത്തയ്യായിരത്തില്‍പരം ചിത്രങ്ങള്‍ വരച്ച് വര്‍ണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത മഹാ പ്രതിഭ. വിടരും മുന്‍പേ കൊഴിഞ്ഞു …
Read More »India vs New Zealand T20 Match on November 2017
India will play against New Zealand in the first Twenty 20 match allotted for Trivandrum. The match will be held at Greenfield Stadium Karyavattom on November 7, 2017. Earlier it was announced that Sri Lanka will be the opponent against India and the match will be held on December. Trivandrum …
Read More »നഗരസഭ ചില്ലു മാലിന്യങ്ങൾ ഓഗസ്റ്റ് 12 നു ശേഖരിക്കുന്നു
എന്റെ നഗരം സുന്ദര നഗരം പദ്ധതിയുമായി ബന്ധപെട്ടു പൊട്ടിയതും പൊട്ടാത്തതുമായ കണ്ണാടി കുപ്പികൾ , ഗ്ലാസ്സുകൾ, കണ്ണാടികൾ എന്നിവ നഗര സഭ ശേഖരിക്കുന്നു . ഓഗസ്റ്റ് പന്ത്രണ്ടാം തീയതി രാവിലെ എട്ടു മണി മുതൽ ഉച്ചക്ക് 12 മണി വരെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഇതിനായി ശേഖരണ കേന്ദ്രങ്ങൾ തുറക്കും. ജഗതി മൈതാനം, പുത്തരിക്കണ്ടം മൈതാനം , വഞ്ചിയൂർ കോടതി ജംഗ്ഷൻ, ശാസ്തമംഗലം പൈപ്പിന്മൂട് ജംഗ്ഷൻ , കഴക്കൂട്ടം വാർഡ് …
Read More »അന്താരാഷ്ട്ര പുസ്തകോത്സവവും വ്യാപാരമേളയും
മലയാളികളുടെ വായനാശീലത്തെയും സാഹിത്യാഭിരുചിയേയും പരിപോഷിപ്പിക്കുന്ന പ്രസാധന പാരമ്പര്യം കൈമുതലായുള്ള മാതൃഭൂമി ബുക്ക്സ് തലസ്ഥാന നഗരിയിലെ സഹൃദയർക്കായി വിപുലമായ പുസ്തക പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചിരിക്കുന്നു. തിരുവനന്തപുരം കനകക്കുന്ന് ഗ്രൗണ്ടിൽ 2017 ജൂലൈ 29 മുതൽ ഓഗസ്റ്റ് 15 വരെ നീണ്ടു നിൽക്കുന്ന പുസ്തകോത്സവത്തിൽ മലയാളത്തിലെയും ഇംഗ്ളീഷിലെയും ഇരുനൂറോളം പ്രസാധകരുടെ ലക്ഷക്കണക്കിന് പുസ്തകങ്ങൾ പ്രദര്ശനത്തിലുണ്ടാകും .പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ശ്രദ്ധേയമായ പുസ്തക പ്രകാശന ചടങ്ങുകളും വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികളും ഉണ്ടാകും.
Read More »ബൈക്ക് സഞ്ചാരികൾക്കൊരു സന്തോഷ വാർത്ത
ബാംഗ്ലൂർ ആസ്ഥാനമായ ബൈക്ക് റെന്റിങ് സ്ഥാപനമായ ROYAL BROTHERS Bike Rentel Company ഓൺലൈൻ വഴി ബൈക്കുകൾ വാടകയ്ക്ക് നല്കുന്ന പദ്ധതിക്ക് തിരുവനന്തപുരത്തു തുടക്കം കുറിച്ചു . കഴിഞ്ഞ ദിവസം 9 പുതിയ ബൈക്കുകൾ തിരുവനന്തപുരം റീജിയണൽ ട്രാൻസ്‌പോർട് ഓഫീസിൽ രജിസ്റ്റർ ചെയ്തു കൊണ്ട് പ്രവർത്തനം ആരംഭിച്ചു . തുടക്കത്തിൽ റോയൽ എൻഫീൽഡ് ബൈക്കുകളും വരും ദിവസങ്ങളിൽ ഗിയർലെസ്സ് സ്കൂട്ടറുകളും ലഭ്യമാകും . ബൈക്കുകൾ ബുക്ക് ചെയ്യുന്നതും പേയ്‌മെന്റുകൾ നടത്തുന്നതും …
Read More »തിരുവനന്തപുരം നഗരസഭ പഴയ ബാഗുകളും ചെരിപ്പുകളും ശേഖരിക്കും
എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി നഗരസഭ ഉപയോഗ ശൂന്യമായ പഴയ ബാഗുകളും ചെരിപ്പുകളും ശേഖരിക്കുന്നതിന് ജൂലൈ 29 ന് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു . പൂജപ്പുര മൈതാനം, ജഗതി മൈതാനം, പുത്തരിക്കണ്ടം മൈതാനം, വഞ്ചി യൂർ കോടതി ജംഗ്ഷൻ, പൈപ്പിന്മൂട് ജംഗ്ഷൻ, കഴക്കൂട്ടം വാർഡ് കമ്മിറ്റി ഓഫീസ്, ബീച്ച് എച്ച് ഐ ഓഫീസിനു സമീപം, വട്ടിയൂർക്കാവ് വാർഡ് കമ്മിറ്റി ഓഫീസിനു സമീപം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ …
Read More »Microsoft is killing legendary Paint after 32 years
Microsoft is finally killing off its legendary Paint program after more than three decades. The software giant announced it will drop support for the popular drawing app in its upcoming Windows 10 update. It marked Paint as “deprecated” in alist of apps and features that may be removed from the software, meaning …
Read More »ഓണം വരവായ്
ഓണാഘോഷം – അപേക്ഷകൾ ക്ഷണിച്ചു കേരളാ വിനോദ സഞ്ചാര വകുപ്പ് സെപ്റ്റംബർ 3 മുതൽ 9 വരെ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്തു വിവിധ വേദികളിലായി നടക്കുന്ന കലാപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരന്മാരിൽ നിന്നും കലാ സംഘടനകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു . ജനറൽ കൺവീനർ, ഓണാഘോഷം 2017, ടൂറിസം ഡയറക്ടറേറ്റ് , പാർക്ക് വ്യൂ തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ഓഗസ്റ്റ് 5 നു വൈകുന്നേരം 5 …
Read More »
Hello Trivandrum | News and Events at Trivandrum – Thiruvananthapuram Thiruvananthapuram – Trivandrum News